jaish e mohammed camp that india hit was 5 star resort style
പാകിസ്താനിലെ ഭീകരാക്രമണ ക്യാമ്പിനെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടു. നൂറിലധികം ചാവേറുകളും പരിശീലകരും ആക്രമണം നടത്തുമ്പോള്‍ ക്യാമ്പിലുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തില്‍. എന്നാല്‍ ക്യാമ്പുകള്‍ ഇന്ത്യ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. നീന്തല്‍ കുളമുള്ള പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായിരുന്നു ഈ ക്യാമ്പുകള്‍.